Surprise Me!

ഒടിയനും ലൂസിഫറിനും പിന്നാലെ മരക്കാറും | filmibeat Malayalam

2018-11-29 186 Dailymotion

Marakkar Arabikkadalinte Simham location pictures goes viral<br />ഒടിയന്‍,ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ലാലേട്ടന്‍ ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് കുഞ്ഞാലി മരക്കാര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു.<br />

Buy Now on CodeCanyon